ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം, അതിർത്തികൾ അടച്ചു | Oneindia Malayalam

2020-11-26 809

Bharat Bandh Live updates farmer protest
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ ദില്ലി മാര്‍ച്ച്. ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. പഞ്ചാബില്‍ നിന്ന് വന്‍തോതില്‍ കര്‍ഷകര്‍ സമര രംഗത്തേക്ക് വരാന്‍ തുടങ്ങിയതോടെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. സമരക്കാരെ നേരിടാന്‍ ഹരിയാന സര്‍ക്കാര്‍ പോലീസിനെ വിന്യസിച്ചു. ദില്ലി അതിര്‍ത്തിയും അടച്ചിട്ടുണ്ട്.